¡Sorpréndeme!

രാമക്ഷേത്ര ആവശ്യം കടുപ്പിച്ച് വിഎച്ച്പിയുടെ കൂറ്റന്‍ റാലി | Oneindia Malayalam

2018-12-05 127 Dailymotion

VHP plan to massive rally on 9 th December for construction of Ram temple in Ayodhya
വിഎച്ച്പി ഡിസംബര്‍ ഒമ്പതിന്‍റെ റാലിയോടെ രാമക്ഷേത്രനിര്‍മ്മാണമെന്ന ആവശ്യം കടുപ്പിക്കാനാണ് തീരുമാനം.135 വര്‍ഷം പഴക്കമുണ്ട് രാമക്ഷേത്രനിര്‍മ്മാണ വിവാദങ്ങള്‍ക്ക്.സന്യാസി സമൂഹം ക്ഷേത്രഭൂമിയില്‍ വേഗത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നത്.അഖില ഭാരതീയ സന്ത് സമിതിക്ക് രാമക്ഷേത്ര നിര്‍മാണം രാഷ്ട്രീയ വിഷയമാക്കണമെന്നില്ല.